ജയം മുരളിയുടെ മാത്രമോ?
ഗ്രഹണ സമയത്തെ ഞാഞ്ഞൂലുകളെപ്പോലെ കേരളത്തിലെ മുഴുവന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധരും മുരളിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്.സത്യത്തില്‍ വര്‍ഗീയതക്കും പണാധിപത്യത്തിനും കൈകോര്്ക്കുവാനുള്ള ഒരു മറ ഒരുക്കുക മാത്രമാണ് ഈ മാന്യ ദേഹം ചെയ്തത്.അതു കൊണ്ടു തന്നെയാണ് മാധ്യമ ലോകം മുരളിക്ക് ഇത്ര പ്രാധാന്യം കൊടുക്കുന്നതും.വളരെക്കാലമായി ഇക്കൂട്ടര്‍ മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരു ഫോര്മുലക്കാണ് ഷൊര്‍ണുരില്‍ ജന്മം കൊടുത്തത്.
